Map Graph

പരവൂർ കായൽ

കൊല്ലം ജില്ലയിലെ പരവൂറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കായലാണ് പരവൂർ കായൽ. വലിപ്പത്തിൽ താരതമ്യേന ചെറുതായ ഇതിന് 6.62 ച. കിലോമീറ്റർ മാത്രമേ വിസ്തീർണ്ണമുള്ളൂ. ഇത്തിക്കരയാർ പരവൂർ കായലിൽ പതിക്കുന്നു. ടി.എസ്. കനാലിന്റെ ഭാഗമായിരുന്ന ഇത് തോടുകളുപയൊഗിച്ച് അഷ്ടമുടിക്കായലും ഇടവക്കായലുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

Read article